കോറോണയെന്നൊരു മഹാമാരി ലോകമാകെ ഞെട്ടിച്ചു ജനങ്ങളാകെ പേടിച്ചു ഓടിയൊളിച്ചു മാളത്തിൽ ഭൂമി നിന്നു വിറച്ചപോൾ വൻശക്തികൾ നിസ്സഹരായപ്പോൾ കേരളമൊന്നാരു കൊച്ചു നാട് ദൈവത്തിൻ്റെ സ്വന്തം നാട് പിടിച്ചുകെട്ടി കൊറോണയെ തുരത്തിയോടിച്ചു കൊറോണയെ
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത