ഇത് എൻ്റെ വീട് എൻ്റെ സ്വന്തം വീട് ഭൂമിയെന്ന വീട് കാത്തുകൊൾക വീടിനെ പച്ചയണിയിച്ചെന്നും മരങ്ങൾ നാം നട്ടിടേണം പുഴകൾ സംരക്ഷിച്ചിടേണം മാലിന്യം സംസ്കരിച്ചിടേണം മിതത്വം ശീലിച്ചിടേണം അമിതവ്യയം ആപത്ത് നമുക്കേവർക്കും ആപത്ത് നമ്മുടെ വീടിനും ആപത്ത്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത