ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പാണ്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാണ്ടി

കാർത്തികപ്പള്ളി താലൂക്കിലെ ചെറുതന പഞ്ചായത്തിന്റെ വാടക്ക് പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമം ആണു പാണ്ടി .

ഭൂമിശാസ്ത്രം

പുഴയും തോടും നെൽ വയലുകളും കൊണ്ട് അനുഗ്രഹീതമായ ഗ്രാമം.

പ്രധാന പൊതുസ്ഥാപനങ്ങൾ