ജി എൽ പി എസ് നീലേശ്വരം/ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽറിഡിൽസുകൾ പരിചയപ്പെടുത്തുന്നു
പ്രദർശന ബോർഡിൽ റിഡിൽൽ ചോദ്യങ്ങൾ’എഴുതി വെക്കും .
കുട്ടികൾ ഉത്തരം കണ്ടെത്തി ക്ലാസ്സിൽ അവതരിപ്പിക്കും
പ്രദർശന ബോർഡിൽ പ്രദർശിപ്പിച്ച ബിഗ് പിക്ചറുകൾ നോക്കി കൂട്ടുകാർ പരസ്പരം പിക്ചർ ഡിസ്ക്രൈബ് ചെയ്യുന്നു.
മനസ്സിലായ കാര്യം അവരുടെ നോട്ടുബുക്കിലേക്ക് വരച്ചെടുത്ത് എഴുതി തയ്യാറാക്കുന്നു
ഓരോ ദിവസവും ഒരു സന്ദർഭം നൽകി സംഭാഷണം തയ്യാറാക്കാനും ക്ലാസ്സിൽ അവതരിപ്പിക്കാനും അവസരം നൽകുന്നു.