ജി എൽ പി എസ് ചേഗാടി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ചേകാടി ഗവൺമെന്റ് എൽ.പി.സ്ക്കൂളിലെ 1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ക്ലബ് രൂപീകരിച്ചിട്ടുള്ളത്. 1, 2 ക്ലാസുകൾ ഒരു സെക്ഷനും 3, 4 ക്ലാസുകൾ അടുത്ത സെക്ഷനും എന്നീ രീതിയിലാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. കളിപ്പെട്ടിയിലൂടെ കുട്ടികൾക്ക് ലാപ്പ്ടോപ്പ് പരിചിതമാക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ലാപ്പ്ടോപ്പ് കിട്ടതക്കവിധത്തിലാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഓൺലൈൻ ക്ലാസിന്റെ പ്രവർത്തനങ്ങൾക്ക് I T ക്ലബ് സഹായകമാകുന്നുണ്ട്