ജി എൽ പി എസ് ചളിപ്പാടം/ക്വിസ് മത്സരങ്ങൾ
ദൃശ്യരൂപം
പൊതുവിജ്ഞാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ ദിനാചരണങ്ങളോട് ബന്ധപ്പെട്ട ചോദ്യാവലി മുന്‍കൂട്ടി നല്‍കി , പിന്നീട് ക്വിസ് മത്സരം നടത്തുന്നു. അന്വേഷിച്ച്, വായിച്ച് കണ്ടെത്തി,ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് പി.ടി.എ.യുടെ വക സമ്മാനപ്പെരുമഴ.