ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ചളിപ്പാടം/ഇ-വിദ്യാരംഗം‌/ കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കേരളം

ഞാന്‍ പിറന്ന കേരളം ഞാന്‍ വളര്‍ന്ന കേരളം എന്‍െറ നാട് കേരളം എനിക്കിഷ്ടമാണെന്‍ കേരളം കേര വൃക്ഷ നാടാണ് കേളി കൊട്ടുയരും നാടാണ് വള്ളം കളിയുടെ നാടാണ് വഞ്ചിപ്പാട്ടിന്‍ നാടാണ് മാമല നിറയും നാടാണ് മലയാളം ചൊല്ലും എന്‍ നാട്.

              ജാസിര്‍ ഹുസൈന്‍.സി