ജി എൽ പി എസ് കോതോട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കോതോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി എൽ പി എസ് കോതോട് | |
---|---|
വിലാസം | |
കോതോട് മൊയിലോത്തറ പി.ഒ, , കോഴിക്കോട് 673 513 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04962565894 |
ഇമെയിൽ | kothodeglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16421 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു കൊപ്രക്കളത്തിൽ |
അവസാനം തിരുത്തിയത് | |
13-08-2024 | Schoolwikihelpdesk |
.........................
ചരിത്രം
1962ൽ സ്ഥാപിതമായ സ്കൂളാണ് കോതോട് ഗവ: എൽ. പി .സ്കൂൾ.മരുതൊങ്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ഏകാധ്യാപക വിദ്യാലയമായിട്ടാണ് തുടക്കം കുറിച്ചത്.
ഭൗതികസൗകര്യങ്ങൾ
1962ൽ സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയം 329/2R SNO 32സെൻറ് സ്ഥലം. ഭൗതിക സൗകര്യങ്ങൾ പലതും ലഭിച്ചു.ക്ലാസ് മുറികൾ ടൈൽ ചെയ്തു. മുറ്റം ഇന്റർലോക്ക് ചെയ്തു. പാചകപ്പുര നവീകരിച്ചു സ്മാർട്ട് ക്ളാസ് മുറികളും കംപ്യൂട്ടർലാബും കംപ്യുട്ടറുകളും ഓഡിറ്റോറിയവും ലൈബ്രറിയും ഇനിയും ആവശ്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൊട്ടിൽപാലം ബസ് സ്റ്റാൻഡിൽ നിന്നും 2.5 കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.