ജി എച്ച എസ് എസ് മുതുവല്ലൂർ
ദൃശ്യരൂപം
മുതുവല്ലൂർ സ്കൂൾ
മുതുവല്ലൂർ ദേശത്ത് താമസിച്ചിരുന്ന തലയൂർ മൂസത് മാരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിഅവരുടെ തന്നെ ഊട്ടുപുരയിൽ എഴുത്തച്ചൻ വിഭാഗത്തിൽ ഒരധ്യാപകനെ വെച്ച് 1928 -ൽആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ മുതുവല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ.
ഭൂമിശാസ്ത്രം
1957- ഒന്നാം കേരള സർക്കാർ ഈ വിദ്യാലയത്തെ യൂ പി സ്കൂളായി ഉയർത്തി അതേസമയം സ്കൂൾ അപ്പോൾ നിലവിലുണ്ടായിരുന്നസ്ഥലത്തിന്റെ അയൽവാസിയായ ശ്രീ പങ്ങിനികോട്ട് ഗോപാലൻ നായരുടെ സ്ഥലമായ പെറുപറമ്പിലേക്ക് മാറുകയും ചെയ്തു.സസസ
പൊതുസ്ഥാപനങ്ങൾ
- ഐ എച്ച് ആർഡി കോളേജ്
ആരാധനാലയങ്ങൾ
മുതുവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രം.
മസ്സരങ്ങൾ
കാളപ്പൂട്ട്
1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരം കാളകളുടേയും മറ്റ് അഞ്ച് മൃഗങ്ങളുടേയും പ്രദർശനവും പരിശീലനവും 2011-ൽ കേന്ദ്ര സർക്കാർ നിരോധിച്ചു.