ജി എച്ച് യു പി എസ് കുറിച്ചിപ്പള/എന്റെ ഗ്രാമം
കുർച്ചിപ്പള്ള
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണമാണ് കുർച്ചിപ്പള്ള.കുർച്ചിപ്പള്ള ഇപ്പോൾ ഉപ്പള എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രപരമായി കാസർഗോഡിൽ നിന്ന് മംഗലാപുരത്തേക്കുള്ള മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത് .NH 17 എന്നറിയപ്പെട്ടിരുന്ന ദേശീയ പാത 66 നഗരത്തിലൂടെ കടന്നുപോകുന്നു.