ജി എച്ച് എസ് കൊടുപ്പുന്ന/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തായാണ് കൊടുപ്പുന്ന എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എടത്വ പഞ്ചായത്തിന്റെ ഭാഗമായ കൊടുപ്പുന്നയിൽ ധാരാളം പ്രശസ്തരായ വ്യക്തികളുമുണ്ട്. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് .