Login (English) Help
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം കൊറോണയെന്നൊരു മഹാമാരിയെ തുരത്തിയോടിക്കാൻ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചീടാം കൈകൾ കഴുകാം മാസ്ക് ധരിക്കാം വ്യക്തി ശുചിത്വം പാലിക്കാം കൊറോണയെന്നൊരു മഹാമാരിയെ തുരത്തിയോടിക്കാൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത