ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് പടിയൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2024 ജൂൺ 5-പരിസ്ഥിതി ദിനം
2024 ജൂൺ 5 പരിസ്ഥിതി ദിനം
പ്രമാണം:2024 ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾ ഓരോരുത്തരായി വൃക്ഷതൈ നട്ടു .

പരിസ്ഥിതിദിനം 2025 -26

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിച്ചു .അസ്സംബ്ലിയിൽ വച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നാം സ്ഥാനം ശിവദ കെ വി (9B) രണ്ടാം സ്ഥാരണ്ടാം സയോണ ബെൻ ,മൂന്നാം സ്ഥാനം അവന്തിക എം (8B).പരിഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പോസ്റ്റർ രചന മത്സരത്തിൽ ദേവാംഗന സിജിത്ത് (8B)ഒന്നാം സ്ഥാനം നേടി,ശിവദാ കെ വി(9B)രണ്ടാം സ്ഥാനവും വൈഗ ഇ (9B)മൂന്നാം സ്ഥാനവും നേടി .

കുട്ടികളുടെ നേതൃത്വത്തിൽ ഔഷധോദ്യാനവും നിർമ്മിച്ചു .