ചുമയ്ക്കാൻ പാടില്ല
തുമ്മാൻ പാടില്ല (2)
അടുത്തു നിൽക്കരുതേ
തിരക്കുകൾ നമുക്കൊഴിവാക്കിടാം
യാത്രകളെല്ലാം മറന്നിടാം
ഷെയ്ക്ക് ഹാൻഡ് നമുക്ക് ഒഴിവാക്കാം
കെട്ടിപ്പിടുത്തം
ഒഴിവാക്കാം
നമ്മൾക്ക് ഇനി കൈകൂപ്പിടാം
ഇടയ്ക്കിടെ ഇടയ്ക്കിടെ
കൈ കഴുകിടാo
വ്യക്തി ശുചിത്വം പാലിച്ചിടാം
കൊറോണ വൈറസിനെ തുരത്തീടാo
ഒന്നിച്ചു നമുക്കു പോരാടാം
വൈറസിനെ നമ്മൾക്ക് ഓടിക്കാം