ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/കൊറോണക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കവിത

കൈകോർകാൻ പറ്റില്ല നമുക്ക് എന്നാൽ മനസ്സ് കൊണ്ട് നാം ഐക്യദാർഢ്യം പ്രഖ്യാപിക്കണം വിപത്തിനു നേരെ പോവുക അല്ല അതിന്റെ മാരകതയിൽനിന്ന് മാറിയിരിക്കാം കൊറോണ യ്ക്ക് പിടികൊടുക്കാതെ നമുക്കും മറ്റുള്ളവർകും പടരാതിരികാൻ ഭരണകൂട പ്രഖ്യാപനങ്ങളോട് ഐക്യദാർഢ്യമുള്ളവരാവാം.

ഫാത്തിമറിദ
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം