ജി എം യു പി എസ് അഞ്ചുകുന്ന്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണമഹാമാരി     

ഞാൻ തൊട്ടറിഞ്ഞ അനുഭവം ......... ഞാൻ ഇതുവരെ അറിയാതിരുന്ന ......... അനുഭവിച്ചറിയാതിരുന്ന കൊറോണക്കാലം ഈ മഹാമാരിയുടെ കാലത്തു ഞാൻ നേരിട്ടറിഞ്ഞു വീട്ടിൽ സമയമില്ലാതിരുന്ന അച്ഛനെയും അമ്മയെയും ഞാനും ചേച്ചിയും അനിയനും എല്ലാവര്ക്കും സംസാരിക്കാനും ഒരുമിച്ചു കളിക്കാനും ഒരുപാട് സമയമുണ്ടായി .........

ഫോണും .ടി .വി യും കണ്ടുമടുത്തു 

ഇപ്പോൾ അച്ഛനും അമ്മയുമൊത്തു പഴയ കളികൾ ....... ഇപ്പോഴും കടയിൽ നിന്നും വാങ്ങുന്ന ചിക്കനും മീനും വിഷപച്ചക്കറികളും കഴിച്ചിരുന്ന ഞങ്ങൾക്ക് പഴയ കാലത്തെ താളും തകരയും വാഴച്ചുണ്ടും ചക്കപ്പുഴുക്കും പുതിയ രുചികളായി കൊറോണ നാട്ടിൽ ഭീതി പടർത്തുമ്പോഴും കുടുംബത്തിൽ ഒന്നിച്ചിരിക്കുന്ന സന്തോഷമുണ്ടെനിക്

പേര്= തൻഹ മറിയം ക്ലാസ്സ്= 5 E പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി .എം .യു.പി സ്കൂൾ

അഞ്ചുകുന്ന്

സ്കൂൾ കോഡ്= 15465 ഉപജില്ല= മാനന്തവാടി ഉപ ജില്ല ജില്ല= വയനാട് തരം= ലേഖനം color= 3

}}