ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കാട്ടിലെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെകഥ

കുരങ്ങ൯ കാട്ടിലെ കടുവാക്കുളം വറ്റി.കാട്ടിലെ മരങ്ങൾ കൊണ്ടുപോയതിന്റെ ഫലം അവരുടെ വെളളംകുടിമുട്ടി.ഇനി എന്തു ചെയ്യും ?മിന്നുമാ൯ ചോദിച്ചു.അയ്യോ ,നമ്മൾ ദാഹിച്ചു വലഞ്ഞു ചാകും. പൂവാലനണ്ണാ൯ കരഞ്ഞു.സിംഹരാജ൯ ചോദിച്ചു എന്തുവഴി?നമ്മളെല്ലാവരും ചേ൪ന്ന് കടുവാക്കുളം വൃത്തിയാക്കണം.ചെളിയൊക്കെ വാരി മാറ്റണം.എല്ലാവരും സമ്മതിച്ചു.എല്ലാവരും ഒന്നിച്ച് പാട്ടുപാടി.കുളം വൃത്തിയാക്കി.അന്നുരാത്രി ജോലികൾ ചെയ്ത ക്ഷീണത്തിൽ ഉറങ്ങി.അത്ഭുതമെന്നു പറയട്ടെ രാത്രികാട്ടിൽ മാരി പെയ്തിറങ്ങി.കുളം നിറഞ്ഞു.എല്ലാവരും ഒന്നിച്ച് നിന്ന് കഷ്ടപ്പെട്ടതിന്റെ ഫലം ഈശ്വര൯ തെളിനീരായി നൽകി.

സിദ്ധാ൪ഥ് എം സി
5A ജി എം യു പി എസ് കുളത്തു൪
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ