ജി. സി വൈ എം എ യു പി എസ് പുന്നപ്ര/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും കുട്ടികളുടെ കലാ പരിപാടികൾ നടത്തി വരുന്നു.എല്ലാ ക്ലാസ്സിലെയും കുട്ടികൾക്ക് കവിത ആലാപനത്തിനും കഥകൾ പറയുന്നതിനും   അവസരം നൽകുന്നു.