ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ
- 2018 ജൂലൈ 4 ന് ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി.
- 2018 ജൂലൈ 11 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹൈ-ടെക് ക്ലാസ്‌റൂം പരിപാലനത്തെക്കുറിച്ചുള്ള ക്ലാസ് നൽകി.
- അനിമേഷൻ പരിശീലനം 5 ആഴ്ചകളിലായി (ഓരോ ബുധനാഴ്ചയും) പൂർത്തീകരിച്ചു.
- 2018 ആഗസ്ത് 30 ന് യുണിറ്റ് തല ഏകദിന ക്യാമ്പ് നടത്തി. അംഗങ്ങൾ ഗ്രൂപ്പായി തിരിഞ് അനിമേഷൻ സിനിമകൾ നിർമ്മിക്കുന്ന വിധം പരിശീലിച്ചു.