ജി. യു പി. എസ് കണ്ണമ്പുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുഴൽമന്ദം സബ്‌ജില്ലയിൽ ഉൾപ്പെട്ടിട്ടുള്ള കുതിരപ്പാറ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയം .പ്രീപ്രൈമറി മുതൽ ഏഴാം തരം വരെയുണ്ട് .
ജി. യു പി. എസ് കണ്ണമ്പുള്ളി | |
---|---|
വിലാസം | |
കണ്ണമ്പുള്ളി ജി. യു പി. എസ് കണ്ണമ്പുള്ളി, , 678681 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04922235541 |
ഇമെയിൽ | gupskannampully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21442 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേശ്വരി പി |
അവസാനം തിരുത്തിയത് | |
04-12-2024 | Schoolwikihelpdesk |
ചരിത്രം
1962 ൽ
സ്ഥാപിതമായി
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ് മുറികൾ
സ്മാർട്ട് ക്ലാസ് റൂം
സയൻസ് ലാബ്
ഗണിത ലാബ്
സ്കൂൾ ബസ്
ഡിജിറ്റൽ ലൈബ്രറി
മാതൃക പ്രീപ്രൈമറി ക്ലാസുകൾ
പഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സ്പോർട്സ് ക്ലബ്
- ഹെൽത്ത് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- എഫ് എം റേഡിയോ
- പ്രവൃത്തി പഠനം
- കളരി പഠനം
- കലാപഠനം
- സ്കേറ്റിംഗ്
- സോഷ്യൽ സർവീസ് സ്കീം
- ഗൈഡ്സ്
- സ്കൂൾ പത്രം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | വിജയലക്ഷ്മി | |
2 | ചക്രപാണി | 2012 |
3 | ഷീല കുര്യാക്കോസ് | 2021 |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- പാലക്കാട് ടൗണിൽനിന്നും 21 കിലോമീറ്റർ കൊടുവായൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു