ജി. യു. പി. എസ്. വരടിയം/എന്റെ ഗ്രാമം
ദൃശ്യരൂപം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അവണുർ.. തൃശ്ശൂർ കുന്നംകുളം ഹൈവേയിലുള്ള മുണ്ടൂർ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ കിഴക്കായും തൃശ്ശൂർ നഗരത്തിൽ നിന്ന് 8 9 കിലോമീറ്റർ ദൂരത്തിലും ആയാണ് അവനൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്. മുളങ്കുന്നത്ത് കാവിലെ തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് 3:5 കിലോമീറ്റർ അകലെ യാണ് ഈ ഗ്രാമം.

പൊതുസ്ഥാപനങ്ങൾ
ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷൻ
ജി യു പി എസ് വരടിയം
ശാന്ത ഹയർ സെക്കൻഡറി സ്കൂൾ
കാത്തലിക് സിറിയൻ ബാങ്ക്
വെറ്റിനറി ഹോസ്പിറ്റൽ


ഗ്രാമീണ നാടകവേദിയായ അവണുർ ആക്ട് സ്ഥിതിചെയ്യുന്നു. എല്ലാവർഷവും നാട്ടകം എന്ന പേരിൽ നാടക ഉത്സവം സ്കൂളിൽ പരിശീലന കളരിയും സംഘടിപ്പിക്കുന്നു

പ്രശസ്തരായ വ്യക്തികൾ
പ്രസിദ്ധനായ ഒരു കഥകളി നടനാണ് കലാമണ്ഡലം ഗോപി. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചു