ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 09-11-2025 | 23071 |
School Camp 2024-27
മേലടൂർ ഗവ.സമിതി ഹയർ സെക്കൻഡറി സ്കുൂളിലെ 2024-27 ബാച്ചിന്റെ രണ്ടാം ഘട്ട സ്കുൂൾ ക്യാംപ് നടത്തി. ഒക്ടോബർ 30 നാണ് ക്യാംപ് സംഘടിപ്പിച്ചത്.ഡിജിറ്റൽ സാകേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള scratch programming games,open toonz animation എന്നിവയിലായിരുന്നു
ക്യാംപ്. സ്കുൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുജാത ടി കെ, ക്യാംപ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മെന്റർമാരായ തുഷാര സി, രാജി കെ കെ എന്നിവർ ക്യാംപ് നയിച്ചു.