ജി. എച്ച് എസ്. എസ്. പരപ്പ/മറ്റ്ക്ലബ്ബുകൾ-17
ലീഗൽ ലിറ്ററസി ക്ലബ്ബ്
കൺ വീനർ - വത്സരാജ് കെ സെക്രട്ടറി - മഞ്ജീര ജോയിന്റ് സെക്രട്ടറി - പ്രണവ് പ്രസിഡന്റ് - അനഘ വൈസ് പ്രസിഡന്റ് - അമിത
2018 ജൂൺ 18 ന് മീറ്റിംഗ് ചേർന്നു
ജൂലൈ 4 ന് മൗലികാവകാശങ്ങളെ കുറിച്ച് അഡ്വ: ശിവപ്രസാദ് ക്ലാസെടുത്തു