ജി. എച്ച് എസ്. എസ്. പരപ്പ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2025-26 |
പ്രവേശനോത്സവം
2025_26വർഷത്തെ പ്രവേശനോത്സവം ജൂൺ 2ന് വിപുലമായി ആഘോഷിച്ചു .
-
പ്രവേശനോത്സവം
ഗ്യാലക്സി തീയേറ്റർ ഉദ്‌ഘാടനം
ജി എച് എസ് എസ് പരപ്പയിൽ 2025 ഒക്ടോബർ 28 നു ഗ്യാലക്സി തീയേറ്റർ ( ജോഗ്രഫിക്കൽ &ഇന്റഗ്രേറ്റഡ് ലേർണിംഗ് ലാബ് )ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .എം ലക്ഷ്മി ഉദ്‌ഘാടനം ചെയ്തു .ശ്രീ സി എച് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു .ശ്രീ ടി പ്രകാശൻ മുഖ്യാതിഥി ,ഹെഡ്മിസ്ട്രസ് ഡി ബിന്ദു എന്നീ വിശിഷ്ട വ്യക്തികൾ സംസാരിച്ചു .
'പരിസ്ഥിതിദിനം ആചരിച്ചു ജൂൺ 5'
ബഷീർ അനുസ്മരണം
ജുലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ നമ്മുടെ ബിനു മാഷ് വരച്ച ബഷീർ കഥാപാത്രങ്ങളെ തൊട്ടറിഞ്ഞു കുട്ടികൾ