ജി. എച്ച്. എസ്. എസ്. ഉദിനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ചാർജ് ശശീന്ദ്രൻ പി വി
എല്ലാ വെള്ളിയാഴ്ച യും മാധ്യമ ക്വിസ്സ് സംഘടിപ്പിക്കുന്നു.
ഫ്രീഡം ക്വിസ്സ് മത്സരത്തിൽ 9 A യിലെ ജീവസ് ഒന്നാം സ്ഥാനം നേടി.
ചാന്ദ്രദിനത്തിൽ ക്വിസ് മത്സരം നടത്തി.