ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/ലിറ്റിൽകൈറ്റ്സ്/2024-27

ലിറ്റിൽ കൈറ്റ്സ് 2024-27 Batch ൽ ഇപ്പോൾ 28 കുട്ടികൾ അംഗങ്ങളായുണ്ട്.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
{{Infobox littlekites

സ്കൂൾ കോഡ്=23074 ബാച്ച്=2024-27 യൂണിറ്റ് നമ്പർ=LK/2018/23074 അംഗങ്ങളുടെ എണ്ണം=28 വിദ്യാഭ്യാസ ജില്ല = ഇരിങ്ങാലക്കുട റവന്യൂ ജില്ല= തൃശ്ശൂർ ഉപജില്ല= ചാലക്കുടി ഡെപ്യൂട്ടി ലീഡർ= അശ്വിൻ കൈറ്റ്മാസ്റ്റർ /മിസ്ട്രസ് 1=അനീഷ എൻ എസ്കൈ റ്റ് മാസ്റ്റർ / മിസ്ട്രസ് 2 = സിന്ധു കെ ചിത്രം=
ഗ്രേഡ്= A}}
അവധിക്കാല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025 മെയ് 27 ചൊവ്വാഴ്ച 9.45 ന് പ്രധാനാധ്യാപിക ഷീജ ആന്റണ് ടീച്ചർ ഉദ്ഘാടനം ചെയ്‍തു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.സോഷ്യൽ മീഡിയ ആപ്പുകൾ പരിചയപ്പെട്ടു. റീൽ നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ് എന്നിവ കുട്ടികൾ ചെയ്‍തു. ഭക്ഷണം കൊടുത്തു. വീഡിയോ എഡിറ്റിങ്ങ് സോഫ്‍റ്റ്‍വെയർ ആയ kdenlive പരിചയപ്പെടുത്തി.ഓരോ ഗ്രൂപ്പും ഒരു പ്രത്യേക ആശയം തിരഞ്ഞെടുത്ത് വീഡിയോകൾ കൂട്ടിച്ചേർത്ത് ടെക്സ്റ്റുകൾ ഉൾപ്പെടുത്തി 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കി. വളരെ നല്ല രീതിയിൽ ഉത്സാഹത്തോടെഎല്ലാവരും പങ്കാളികളായി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു
സ്‍കൂൾ പ്രവേശനോത്സവം 2025-26
ചായ്‍പൻകുഴി ഗവ. ഹയർസെക്കന്ററി സ്‍കൂളിന്റെ 2025-26 പ്രവേശനോത്സവം തൃശ്ശൂർ
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്
റിൻസൺ മണവാളൻ അധ്യക്ഷനായ ചടങ്ങിൽ H M ഷീജ ആന്റണി ടീച്ചർ സ്വാഗതം
പറഞ്ഞു. നവാഗതരായ കുട്ടികളെ പൂച്ചെണ്ടും മധുരവും നിൽകി സ്വീകരിച്ചു. പ്രതിഭകളെ
ആദരിക്കൽ, പുസ്തക വിതരണം എന്നിവ ഉണ്ടായിരുന്നു. ശ്രീ ടി എൻ ജോഷി, എൽദോ പൗലോസ്,
സ്മ്ത, അധ്യാപകരായ വിജയശ്രീ , ജിൻസി ജോസ്, സിന്‌ധു കെ എന്നിവർ സംസാരിച്ചു.

വായനദിനം 2025
ജി എച്ച് എസ് എസ് ചായ്പൻകുഴി
വായനദിനം മലയാളം അധ്യാപിക വാസന്തി വി കെ
ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് റിൻസൺ മണവാളൻ അധ്യക്ഷനായ ചടങ്ങിൽ H M ഷീജ ആന്റണി ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികളുടെ കവിതാപാരായണം ,കഥ പറച്ചിൽ എന്നിവ നടന്നു.