ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/HS

Schoolwiki സംരംഭത്തിൽ നിന്ന്

1973 ൽ നിലവിൽ വന്ന ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1975ൽ ആയിരുന്നു. ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ 2018-19 വർഷത്തോിൽ 8,9,10 ക്ലാസുകളിലായി 457 കുട്ടികൾ പഠനം നടത്ത‌ുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 18 അധ്യാപകർ ജോലി ചെയ്യുന്നു.