ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/അക്ഷരവൃക്ഷം/ വ്യാപാരിയുടെ തന്ത്രം
വ്യാപാരിയുടെ തന്ത്രം
ഒരു നാട്ടിൽ ഒരു വ്യാപാരി ഉണ്ടായിരുന്നു. അന്യനാടുകളിൽ പോയി രത്നം വിൽക്കുകയായിരുന്നു അയാളുടെ ജോലി. ഒരു ദിവസം കച്ചവടം നടത്തി വരുന്ന വഴിയിൽ അയാളൊരു കള്ളനെ കണ്ടു. എടുക്കെട സ്വർണവും പണവും. അയാൾ പറഞ്ഞു. " അയാളുടെ കൈയ്യിൽ തോക്കുണ്ടായിരുന്നു. വ്യാപാരിയുടെ കൈയ്യിൽ മൂർച്ചയേറിയ കത്തിയുണ്ടായിരുന്നു. പക്ഷേ തോക്ക് കണ്ട് പേടിച്ചു പോയതിനാൽ അയാൾ അത് പുറത്തെടുത്തില്ല .ഞാൻ എന്റെ പണം തരാം. പക്ഷേ നിങ്ങൾ എന്റെ കുപ്പായത്തിൽ വെടി വെക്കണം എന്റെ ഭാര്യക്ക്ഭയങ്കര സംശയമാണ്. ഞാൻ പറയും ഞാൻ പോരാടി. പക്ഷേ കള്ളൻ എല്ലാം കൊണ്ടുപോയെന്ന്. കള്ളൻ സമ്മതിച്ചു. വെടി വെച്ചു. എല്ലാ ഉണ്ടയും കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ വ്യാപാരി തന്റെ കൈയ്യിലെ കത്തി എടുത്ത് പറഞ്ഞു താടാ പണം എന്നിട്ട് നടക്കെടാ സ്റ്റേഷനിലേക്ക് .കള്ളന് അനുസരിക്കാതെ വേറെ വഴിയുണ്ടായിരുന്നില്ല.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ