ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ് കോട്ടുകാൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
 ശാസ്ത്ര ക്ലബ്ബ്  ശ്രീമതി സരിത എസ്.എസ് റ്റീച്ചർ നേതൃത്വം നൽകുന്നു.  ആഴ്ചതോറും ക്ലബ് അംഗങ്ങൾ കുടി വിവധ പ്രവർത്തനങ്ങൾ നടത്തുന്നു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയിയെ കണ്ടെത്തി. 21-07-2018 നു കുടിയ അസംബ്ലിയിൽ ചാന്ദ്രദിന പ്രഭാഷണം കുട്ടികൾ നടത്തി. തുടർന്ന് സീനിയർ അസിസ്റ്റന്റ് ശ്രീമതി സുഷ ടീച്ചർ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.