ജി.വി.എച്ച്.എസ് കോട്ടുകാൽ കലാരൂപങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
 ആയോധന കലയായ കളരിപ്പയറ്റിനും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആശാന്മാരും ആയൂർവ്വേദ രംഗത്ത് മിവുറ്റ വൈദ്യന്മാരും കലാരൂപങ്ങളായ വിൽപ്പാട്ട്, ചെണ്ട, തകിൽ സംഗീത പ്രതിഭകളും നിറഞ്ഞതാണ് പഞ്ചായത്ത്.