ജി.വി.എച്ച്.എസ്.കോട്ടുകാൽ സ്ഥാപനങ്ങൾ
ബാങ്കിംഗ് മേഖലയിലൂടെ അത് നാഷണൽ ബാങ്കുകളായാലും സഹകരണ ബാങ്കുകളായാലും നിരവധി തൊഴിൽ സംരംഭങ്ങൾക്ക് കേന്ദ്രസംസ്ഥാന ത്രിതല മറ്റ് ഏജൻസികളുമായി ചേർന്നുകൊണ്ട് നടത്തുന്നു. ചൊവ്വര, പുളിങ്കുടി വാർഡുകൾ കേന്ദ്രമായി സ്വകാര്യ വ്യക്തികൾ ആരംഭിച്ച ആയൂർവേദ ടൂറിസം ഇപ്പോൾ വളരെയധികം ശ്രദ്ധേയമാണ്. ഏകദേശം 20 ൽ അധികം റിസോർട്ടുകൾ ഈ രണ്ടു വാർഡുകളിലായി മാത്രം ആയൂർവേദ-ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നു.