ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/മ്യൂസിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

മ്യൂസിക്ക് ക്ലബിന്റെ ഉദ്ഘാടനം ലോക സംഗീത ദിനമായ 21.06.2024 ഉച്ചയ്ക്ക് ഒരു മണിക്ക് ആർട്ട് റൂമിൽ വച്ച് വട്ടേനാടിൻ്റെ സ്വന്തം കൃഷ്ണ (ഫ്ലവേഴ്സ് ടോപ്പ് സിങ്ങർ സീസൺ 4 മത്സരാർത്ഥി ) ഉദ്ഘാടനം ചെയ്യ്തു. മ്യൂസിക്ക് ക്ലബ്ബ് അംഗങ്ങളായ രാഗലക്ഷ്മി, സാരംഗി , ആരുഷ് ,സൂര്യ തുടങ്ങിയവർ ഗാനം ആലപിച്ചു.