ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/വി.എച്ച്.എസ്.എസ്/2025-26
2025 - 26 അധ്യയന വർഷത്തെ വി. എച്ച്. എസ്. ഇ. ഒന്നാം വർഷ അഡ്മിഷനിൽ DBDO കോഴ്സിന് പകരം വെബ് ഡെവലപർ (WDE ) കോഴ്സ് ആരംഭിച്ചു. നിലവിൽ ജി. വി. എച്ച്. എസ്. എസ്. പുല്ലാനൂരിൽ വി. എച്ച്. എസ്. ഇ. വിഭാഗത്തിൽ ഡയറി ഫാർമർ എന്റർപ്രെനെർ (DFE ), ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ (OFT ), പ്ലംബർ ജനറൽ (PG), വെബ് ഡെവലപർ (WDE) എന്നിങ്ങനെ നാല് NSQF കോഴ്സുകളാണുള്ളത്.ഈ നാല് കോഴ്സുകളും സയൻസ് സ്ട്രീമിൽ വരുന്നതാണ് .
| Home | 2025-26 |