ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/പ്രൈമറി /സയൻസ് ക്ലബ്ബ്
* July 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരം നടത്തി
* ചന്ദ്രദിനവുമായി ബന്ധപ്പെട്ട ചുവർ പത്രിക ക്ലാസ്സ് തലത്തിൽ തയ്യാറാക്കുകയും അതിന്റെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു
* ശാസ്ത്ര മേളയുമായി ബന്ധപ്പെട്ടു സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു
* കൊയിലാണ്ടി സബ്ജില്ലാ ശാസ്ത്രരംഗം ശില്പശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
* ശാസ്ത്രോത്സവുമായി ബന്ധപ്പെട്ടു സയൻസ് കോർണർ ഉണ്ടാക്കുകയും അതിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമിച്ച പഠനോപകരങ്ങളുടെയും മാഗസിന്റെയും പ്രദർശനം നടത്തുകയും ചെയ്തു