ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/സ്ക്കൂൾതല ലഹരിവിരുദ്ധ ദിനാചരണം
തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനാചാരണം നടത്തി.സ്പെഷ്യൽ അസ്സംബ്ലിയിൽ കുട്ടികൾക്ക് കുമാരി ജെസ്‌ന ജോഷി ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ ദൂഷ്യാവശങ്ങളെക്കുറിച്ചു കുമാരി യുദീഷ്മ യുഗേഷ് തന്റെ സന്ദേശത്തിൽ പറഞ്ഞു.കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി.ക്വിസ് മത്സരമുണ്ടായിരുന്നു.കുമാരി അപർണ അജി ഒന്നാം സ്ഥാനം നേടി.