തട്ടക്കുഴ ഗവ ഹൈസ്കൂളിൽ പ്രവർത്തിപരിചയമേള നടന്നു.പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിംഗ്,മെറ്റൽ എന്ഗ്രേവിങ്, എംബ്രോയിഡറി, ബീഡ്സ് വർക്ക് മുതലായ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു