തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ശിശുദിനം വളരെ ഭംഗിയായി ആഘോഷിച്ചു.പ്രീ പ്രൈമറി മുതലുള്ള കുട്ടികൾ സമാധാനത്തിന്റെയും സ്വഛ്തയുടെയും പ്രതീകമായ വെള്ള വസ്ത്രം അണിഞ്ഞാണെത്തിയത്.കുട്ടികൾക്ക് പായസവും വിതരണം ചെയ്തു