ചാന്ദ്രയൻ വിക്ഷേപണം കുട്ടികൾ വീക്ഷിച്ചു.കുട്ടികളിൽ ആവേശം നിറക്കുന്നതായിരുന്നു ചാന്ദ്രയാൻ ദൗത്യം.കുട്ടികൾ കയ്യടികളോടും ആർപ്പുവിളികളോടും ആണ് ഈ ദൗത്യത്തെ വരവേറ്റത്.