ന്യൂമാൻ കോളേജിൽ വച്ചു നടന്നതൊടുപുഴ സബ് ജില്ല തായ്ക്കോണ്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹയായഏഴാംക്ളാസ്സ് വിദ്യാർത്ഥിനി കീർത്തന ഷാമോൻ.