നവംബർ 14,15,16,17 തീയതികളിൽ എസ്.എസ്. എച്ച്.എസ്, തൊടുപുഴ,എസ് ജി യു പി.എസ് ചുങ്കം എന്നിവിടങ്ങളിൽവച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ഓടക്കുഴലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഷൻജിത്ത് ഷിജിൽ, ഹിന്ദി പദ്യം ചൊല്ലലിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ കാർത്തിക ഷാമോൻ