ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ലഹരിവിരുദ്ധദിനാചരണം
ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് District mental health programme project officer ശ്രീമതി സോണിയ ലിൻറോ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് എടുത്തു.
പ്രത്യേക അസംബ്ളി ഉണ്ടായിരുന്നു.റാലി നടത്തി.കുമാരി അനീന പിഎസ് ലഹരി വിരുദ്ധഗാനം ആലപിച്ചു.പോസ്ററര് രചന മത്സരം നടത്തി
കരിമണ്ണൂർ ജനമൈത്രീ പോലീസുദ്യോഗസ്ഥരായ ഷബീർസാറും ജമാൽസാറും ഹൈസ്ക്കൂൾക്ളാസ്സിലെ കുട്ടികൾക്ക് ബോധവൽക്കരണക്ളാസ്സ് എടുക്കുന്നു.