തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതിദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനുവേണ്ടി കുട്ടികൾതന്നെയാണ് ചെടികൾ നട്ടത്. പ്രത്യേക അസംബ്ലിയും ഉണ്ടായിരുന്നു.പരിസ്ഥിതി ദിന റാലിയും സംഘടിപ്പിച്ചു.