ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/എസ് എസ് എൽ സി അനുമോദനയോഗം

Schoolwiki സംരംഭത്തിൽ നിന്ന്

തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ എസ്.എസ് എൽ സി 2021-22 ബാച്ചിൻറെ അനുമോദനയോഗം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതീഷ് എം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫുൾ A+ നേടിയ ഗൗരി നന്ദ ഷിബുവിന് സ്ക്കൂൾ പി.റ്റി.എ പ്രസിഡൻ്റും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ശ്രീ ലതീഷ് എം മെമൻ്റോ നൽകി ആദരിച്ചു.വാർഡ് മെമ്പർ ജിൻസി സാജൻ,ഹെഡ്മാസ്ററർ സുകുമാരൻ എം വി, പ്രിൻസിപ്പാൾ ഫാത്തിമ റഹിം സീനിയർ അസിസ്ററൻറ് ഷാജി ഏ ജെ,പി ററി എ പ്രതിനിധി ഫാദർ അബി പി യു തുടങ്ങിയവർ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു.