തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിലെ അമൽജിത്ത് ബിജുവിന് കരിമണ്ണൂർപോലീസ് സ്റേറഷൻ പരിധിയിൽ ഉൾപ്പെട്ട ഹൈസ്ക്കൂളുകളിൽ നടത്തിയ "മയക്കുമരുന്നിനെതിരെ യോദ്ധാവാകൂ" പോസ്ററർ രചനാമത്സരത്തിൽ രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ലഭിച്ചു.ഹെഡ്മാസ്ററർ സുകുമാരൻ സാറിൻറെ സാന്നിധ്യത്തിൽ സീനിയർ അസിസ്ററൻറ് ഷാജി ഏജെ സമ്മാനവിതരണം നടത്തി