ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐ .ടി.ക്ലബ്ബ്

ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കൾ തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങൾ നിർവഹിക്കുന്നു.ഡിജിറ്റൽ പത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.ഐ.ടി മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ ശ്രമിക്കുന്നു. 2017-18 അദ്ധ്യയനവർഷാരംഭത്തിൽ എട്ട്,ഒൻപത്,പത്ത് ക്ളാസ്സുകളിലെ 50 കുുട്ടികളെ ചേർത്ത് SSITC യുടെ നേതൃത്വത്തിൽ ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു പ്രവർത്തനം ത‌ുടരുന്നു.