ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

NSS ARYAD UNIT

ആര്യാട് സ്കൂളിൽ ആദ്യമായി ആരംഭിച്ച എൻഎസ്എസ് യൂണിറ്റിന് പ്രവർത്തനങ്ങൾ 2021 ജനുവരി മാസം സപ്തദിന ക്യാമ്പോടെ പ്രവർത്തനമാരംഭിച്ച .ക്യാമ്പിൽ 50 വോളണ്ടിയർമാർ

പങ്കെടുത്തുകുട്ടികൾക്ക് പങ്കാളിത്ത മനോഭാവം നേതൃത്വപാടവം ലഹരിവിരുദ്ധ കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുകയുണ്ടായി