തകർത്തീടാം തകർത്തീടാം
നമ്മളീ കൊറോണയെ
തുരത്തീടാം തുരത്തീടാം
നമ്മളീ രാക്ഷസനെ
ഈ ലോകമാകെ ഭീതിയിലാക്കിയ
മഹാമാരിയെ
തകർത്തീടാം തകർത്തീടാം
കൊറോണ വൈറസ് കുടുബത്തെ
കൈ കഴുകാം മുഖം മറയ്ക്കാം
കയ്യകലങ്ങൾ പാലിക്കാം
രോഗികളെയും വൃദ്ധരെയും രക്ഷിക്കാം
വീട്ടിലിരുന്നതിന്റെ മാന-
ദണ്ഡങ്ങൾ പാലിക്കാം
അതിലൂടെ നമ്മുടെ വീടും
നാടും സംരക്ഷിക്കാം...
തകർത്തീടാം തകർത്തീടാം
നമ്മളീ കൊറോണയെ.....
തുരത്തീടാം തുരത്തീടാം
നമ്മളീ രാക്ഷസനെ...