ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം

സർക്കാരിനും
പോലീസിനുമൊപ്പം
കൈകോർത്ത് നിന്നീടാം
ആവശ്യത്തിനു മാത്രം പുറത്തിറങ്ങീടാം
വായും മുഖവും മറച്ചീടാം
മാസ്ക് ധരിച്ച് ഇറങ്ങീടാം
ജാഗ്രതയോടെ മുന്നേറാം

മഷൂക്ക് അലി കെ
3 A ജി.യു .പി എസ് കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത