ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/പൊരുതാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം നമുക്ക്

പൊരുതാം നമുക്ക് കൊറോണ ക്കെതിരെ
തുരത്തണം ഈ മഹാമാരിയെ ഒന്നായി നാടിനെ രക്ഷിച്ചീടുവാൻ
കൈകൾ കഴുകാം നന്നായി സോപ്പിട്ട് തന്നെ കഴുകീടണം
പിന്നെമാസ്കുംഅണിയാംമുഖത്ത്ഒരുപാട്അകലംപാലിക്കണം നമ്മൾ
ഒരുമിച്ചു ചേരുന്ന സമയങ്ങളിൽ കരുതലായി വീട്ടിൽ ഇരിക്കാം നമുക്ക്
വായന നല്ലൊരു ശീലമാക്കാം
വിത്തുകൾ പാകി തടമെടുത്ത് നല്ലൊരു നാളെയെ കാത്തിരിക്കാം
നമുക്ക് നല്ലൊരു നാളയെ കാത്തിരിക്കാം

ദിയ ഫാത്തിമ എം വി
4 ബി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത