ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ചൈനയിലെ വുഹാനിൽ വന്ന കോവിഡ് എന്ന വൈറസ് ലോകത്താകെ താണ്ഡവനൃത്തമാടുകയാണ് ലോകത്തെ വിറപ്പിച്ച കോവിനെ പടിക്കു പുറത്തു നിറുത്തുന്നതിൽ കേരളം' വിജയിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ എന്ന അതിസൂക്ഷമ ജീവി മനുഷ്യന് നല്കുന്നത് വീണ്ടുവിചാരത്തിൻ്റെ പാഠമാണ് അണുശക്തിയുടെ ബലത്തിൽ ലോകം മുഴുവൻ കീഴടക്കാം എന്ന അഹങ്കരിച്ചിരുന്ന രാഷ്ട്രത്തലവൻമാരും ഈ സുക്ഷമ കണത്തെ ഭയന്ന് നാലു ചുമരുകൾക്കുള്ളിലായി ഈ കാലത്തെ ഏറ്റവും വലിയ നേട്ടമായി കരുതാവുന്നത് മദ്യത്തിൻ്റെ ഉപഭോഗത്തിൽ വന്ന നിയന്ത്രണമാണ് പഞ്ചശുദ്ധിയും പഞ്ചകർമ്മവും അൻഷ്ഠിക്കാത്ത തി ൻ്റെ അനന്തരഫലമാണ് ഇപ്പോഴത്തെ വൈസ് ആക്രമണം പ്രകൃതിയെ മനസ്സിലാക്കാനും പ്രകൃതിജന്യ ഭക്ഷണവും കൂടുതലായി ഉപയോഗിക്കാനും ഈ ലോക് ഡൗൺ നമ്മെ ഓർമ്മിപ്പിക്കുന്നു കോവി ഡിൻ്റെ ശരാശരി നിരീക്ഷണ കാലയളവായി ലോകാരോഗ്യ സംഘടന നിശ്ചയിച്ച 14 ദിവസത്തിന് ശേഷവും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചെങ്കിലും രോഗവ്യാപനത്തിന് അതി നിടയാക്കാത്തത് ആരോഗ്യ വകുപ്പിൻ്റെ ജാഗ്രതക്കൊണ്ടാണ് വിദേശത്ത് നിന്ന് എത്തുന്നവരുടെ നിരീക്ഷണ കാലാവധി 28 ദിവസമാക്കി കേരളം തുടക്കത്തിലേ നിശ്ചയിച്ചതാണ് രക്ഷയായത് - ചെറിയൊരു ശതമാനം ആളുകളുടെ ശരീരത്തിൽ കോവിഡ് പ്രവേശിച്ചാൽ 14 ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്ന് പഠനങ്ങൾ പറയുന്നു രാജസ്ഥാൻ ഉൾപ്പെടെ ചില സംസ്ഥാനത്ത് 14 ദിവസത്തിന് ശേഷം പുറത്തിറങ്ങിയവർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു രോഗബാധിതരുടെ സ്രവങ്ങളിൽ 39 ദിവസം വരെ നീണ്ടു നില്ക്കുന്ന വൈറസ്സ് ഷെഡിംഗ് ഉണ്ടാകാം അതിനാലാണ് ഇങ്ങ' നെ സംഭവിക്കുന്നത് ഒരാളിൽ വൈറസ്സ് എത്രത്തോളം കയറുന്നു ശരീരം എങ്ങനെ പ്രതികരിക്കുന്നു ഇവയെ അടിസ്ഥാനമാക്കിയാണ് ഇൻക്വി ബേഷൻ നടക്കുന്നത് വൈസ്റ്റ് സമൂഹത്തിൽ വ്യാപിച്ചു കഴിഞ്ഞാൽ ഇൻക്വി വേഷൻ സ്വാഭാവികമായും വ്യതിയാനം സംഭവിക്കും

ഇനിയൊരു മഹാമാരിവരാതിരിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം


ആയുരാരോഗ്യ സൗഖ്യത്തോടെ എല്ലാവരും' ജിവിക്കുമാറാകട്ടെ

ധാർമിക് ദേവ് എൻ.എസ്
4 ഡി ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം